ആഗോളതലത്തിൽ തന്നെ കലാസാരഥിയുടെ വിവരങ്ങൾ ലഭ്യമാക്കാൻ കലാസാരഥിയുടെ വെബ്സൈറ്റ് നിലവിൽ വരാൻ പോവുകയാണ്. ഓരോ ഡിപ്പാർട്ട്മെന്റുകളും വേർതിരിച്ച്, പ്രത്യേക പ്രോഗ്രാമുകൾ ലോഗിൻ ചെയ്യാനും, കുട്ടികളുടെയൂം അധ്യാപകരുടെയും ഫോട്ടോ അടക്കം ചേർത്ത് സ്റ്റാൻഡേർഡ് ആയ ഒരു വെബ്സൈറ്റാണ് നമ്മൾ ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ബ്ലോഗ് പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ കലാരൂപങ്ങളെ കുറിച്ചുള്ള റിപ്പോർട്ട്, നോട്ട്സ് എന്നിവ പ്രത്യേകം ഉൾപ്പെടുത്തും. വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ പ്രത്യേകം ഉൾപ്പെടുത്തും. കൂടാതെ സൈറ്റിൽ നിന്നും എല്ലാ സോഷ്യൽ മീഡിയ ലിങ്കിലേക്കും നിങ്ങൾക്ക് പോകാനും കഴിയും.വെബ്സൈറ്റിനെ കുറിച്ച് നിങ്ങളുടെ ഐഡിയകൾ, നിർദ്ദേശങ്ങൾ അറിയിക്കുക
ഡയറക്ടർ
